ഈ പഴം കഴിച്ചാൽ കൊളസ്ട്രോൾ കുറയും
ഉയർന്ന കൊളസ്ട്രോൾ ഉള്ളവരോട് ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനും അനാരോഗ്യകരമായവ കുറയ്ക്കാനും ആരോഗ്യ വിദഗ്ധർ എപ്പോഴും നിർദേശിക്കാറുണ്ട്. കഴിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നു ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽകൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള പ്രകൃതിദത്തമായ ഒരു മാർഗമാണ് അവോക്കാഡോ. കൊളസ്ട്രോൾ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന പഴമാണ് അവക്കാഡോ. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കും. ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള … Continue reading ഈ പഴം കഴിച്ചാൽ കൊളസ്ട്രോൾ കുറയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed