കൊട്ടാരക്കരയിൽ സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച് പ്രധാനാധ്യാപിക കൊല്ലം കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ വസ്ത്രധാരണത്തെ ചൊല്ലി നിലനിൽക്കുന്ന തർക്കം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ചുരിദാർ ധരിച്ചെത്തിയ സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരെ സ്കൂളിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കാതെ സെക്യൂരിറ്റി തടഞ്ഞതാണ് വലിയ വിവാദത്തിന് കാരണമായത്. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് തന്നെ തടഞ്ഞതെന്നാണ് അധ്യാപിക നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. അധ്യാപിക എത്തിയപ്പോൾ സ്കൂളിന്റെ പ്രധാന ഗേറ്റ് പൂട്ടുകയും അകത്തേക്ക് കടക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ … Continue reading ചുരിദാർ ധരിച്ചെത്തിയതിന് സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന്; കൊട്ടാരക്കരയിൽ സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച് പ്രധാനാധ്യാപിക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed