കടം മേടിച്ച് മടുത്തെന്ന് പ്രധാനാധ്യാപകർ; പ​ല സ്‌​കൂ​ളു​ക​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം കടുത്ത പ്ര​തി​സ​ന്ധി​യിൽ; പാ​ച​കത്തൊ​ഴി​ലാ​ളി​ക​ൾക്കും വേതനമില്ല

കൊ​ച്ചി: സംസ്ഥാനത്തെ സ്കൂൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ചെ​ല​വി​ന​ത്തി​ല്‍ ന​ല്‍​കേ​ണ്ട ര​ണ്ട​ര മാ​സ​ത്തെ തു​ക ഇ​നി​യും കി​ട്ടി​യി​ല്ല. ഇ​തോ​ടെ പ​ല സ്‌​കൂ​ളു​ക​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം വീ​ണ്ടും കടുത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യാ​യ മു​ട്ട, പാ​ല്‍ വി​ത​ര​ണ​ത്തി​നാ​യി പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ക​ടം വാ​ങ്ങി​യും മ​റ്റും ചെ​ല​വ​ഴി​ച്ച തു​ക​യും ഇതുവരെ ന​ല്‍​കി​യി​ട്ടി​ല്ല. ഇതിനിടെ പ്ര​ധാ​നാ​ധ്യാ​പ​ക​രെ സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്‌​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഫ​യ​ല്‍ ചെ​യ്ത കേ​സി​ന്‍റെ അ​ന്തി​മ വി​ചാ​ര​ണ ബു​ധ​നാ​ഴ്ച തു​ട​ങ്ങും. ക​ഴി​ഞ്ഞ മാ​സം … Continue reading കടം മേടിച്ച് മടുത്തെന്ന് പ്രധാനാധ്യാപകർ; പ​ല സ്‌​കൂ​ളു​ക​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം കടുത്ത പ്ര​തി​സ​ന്ധി​യിൽ; പാ​ച​കത്തൊ​ഴി​ലാ​ളി​ക​ൾക്കും വേതനമില്ല