ഹെഡ്മാസ്റ്റർക്ക് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിൽ കൊണ്ടുപോകും വഴി വാഹനാപകടം
ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം വാഹനം മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. കണ്ണംപടി സ്കൂളിലെ ഹെഡ്മാസ്റ്റർ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ ബാബു, അധ്യാപികയായ കാഞ്ഞിരപ്പള്ളി ചിറ്റടി സ്വദേശിനി പ്രതിഭ, ജീപ്പ് ഡ്രൈവർ കണ്ണംപടി സ്വദേശി അജേഷ് റ്റി ഡി എന്നിവർക്കാണ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റത്. ശാരീരികാസ്വാസ്ഥ്യതകൾ നേരിട്ടതിനെ തുടർന്ന് ഹെഡ്മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് … Continue reading ഹെഡ്മാസ്റ്റർക്ക് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിൽ കൊണ്ടുപോകും വഴി വാഹനാപകടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed