കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ തല കുടുങ്ങി; ആലുവയിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചി: കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. ആലുവ മുപ്പത്തടത്താണ് ദാരുണ സംഭവം നടന്നത്. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി പ്രദീപ്(45) ആണ് മരിച്ചത്.(head stuck in concrete mixing machine; young man died in aluva) ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. ബിനാനിപുരം പൊലീസ് സ്റ്റേഷന് സമീപം മുപ്പത്തടം സ്വദേശി സുനിലിന്റെ വീട്ടിലായിരുന്നു പ്രദീപിന് കോൺക്രീറ്റ് പണി. ജോലിക്ക് ശേഷം യന്ത്രം ഓഫ് ചെയ്യാതെ തല അകത്തേക്ക് നീട്ടി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് പ്രദീപിന്റെ … Continue reading കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ തല കുടുങ്ങി; ആലുവയിൽ യുവാവിന് ദാരുണാന്ത്യം