മെഡിക്കൽ സ്‌റ്റോറിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി; കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചു

കണ്ണൂരിൽ മെഡിക്കൽ സ്‌റ്റോറിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതികൾ കൈക്കുഞ്ഞിന്റെ മാലപൊട്ടിച്ചു. മരുന്ന് വാങ്ങാനെന്ന വ്യാജേന യുവതിയുടെ സഹായി കടയിലുള്ളവരുടെ ശ്രദ്ധതിരിക്കുകയായിരുന്നു. ഈ സമയം മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ നിൽക്കുന്ന അമ്മയ്ക്കും കുഞ്ഞിനും സമീപത്തേക്ക് നീങ്ങിനിന്ന് അതിസമർഥമായാണ് യുവതി മാലപൊട്ടിച്ചത്. English summary : He went to the medical store under the guise of buying medicine; The baby’s necklace was broken