ബൈക്കിൽ അപകടകരമായ വിധത്തിൽ അഭ്യാസപ്രകടനം; ചോദിക്കാൻ ചെന്ന പൊലീസിനെ കത്തി വീശി ഭീഷണിപ്പെടുത്തി;കാപ്പ കേസ് പ്രതിയും റൗഡികളും പിടിയിൽ

തൃശൂര്‍: ബൈക്കിൽ അപകടകരമായ വിധത്തിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ ചോദ്യം ചെയ്ത പൊലീസിനെ കത്തി വീശി ഭീഷണിപ്പെടുത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് പേരെ ഗുരുവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കേകാട് സ്വദേശി 24 കാരനായ അക്ഷയ്, ഒരുമനയൂര്‍ സ്വദേശി 25 കാരനായ നിതുല്‍, വടക്കേകാട് കല്ലൂര്‍ 20 കാരനായ പ്രദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേരും ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ട പോലീസുകാരന്‍ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതെന്ന് … Continue reading ബൈക്കിൽ അപകടകരമായ വിധത്തിൽ അഭ്യാസപ്രകടനം; ചോദിക്കാൻ ചെന്ന പൊലീസിനെ കത്തി വീശി ഭീഷണിപ്പെടുത്തി;കാപ്പ കേസ് പ്രതിയും റൗഡികളും പിടിയിൽ