അനാഥനാണ്, ഒറ്റപ്പെടലിൻറെ വേദന മാറാൻ വിവാഹം… യുവതികളെ കബളിപ്പിച്ച് കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി

കോന്നി: അനാഥനാണ് താനെന്നും, വിവാഹം കഴിച്ചാൽ ഒറ്റപ്പെടലിന്റെ വേദന മാറും. ഇത്തരത്തിൽ തന്റെ സങ്കടങ്ങളും വേദനയും പങ്കുവെച്ച് ദീപു വിവാഹം കഴിച്ചത് ഒന്നല്ല, രണ്ടല്ല, നാലുപേരെ. ഒറ്റപ്പെടലിൻറെ വേദന പറഞ്ഞുള്ള ദീപുവിൻറെ ചതിക്കെണി ഭാര്യമാർ തന്നെ കയ്യോടെ പൊക്കി. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ടായതോടെയാണ് സത്യം പുറത്തുവന്നത്. ഇതോടെ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പൊലീസ് പിടികൂടിയത്. താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ … Continue reading അനാഥനാണ്, ഒറ്റപ്പെടലിൻറെ വേദന മാറാൻ വിവാഹം… യുവതികളെ കബളിപ്പിച്ച് കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി