‘ഗുരുവായൂരപ്പന്റെ ഭക്തനാണ്’; ഗായകൻ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര പ്രവേശനം നൽകണമെന്ന് ശിവഗിരി മഠം

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്ന ആവശ്യവുമായി ശിവഗിരി മഠം രംഗത്ത്. ക്ഷേത്രത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യവുമായി ഗുരുവായൂർ ദേവസ്വത്തിന് മുന്നിൽ അടുത്ത മാസം പ്രക്ഷോഭം നടത്താനിരിക്കുകയാണ്. ഗായകൻ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നതാകും ഇതിലെ പ്രധാന വിഷയമെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മാത്രമല്ല ‘യേശുദാസ് ഗുരുവായൂരപ്പന്റെ ഭക്തനാണ്. ജാതിമത വ്യത്യാസമോ മറ്റു ഭേദ ചിന്തകളോ ഇല്ലാത്ത, മതാതീത ആത്മീയതയും നവോത്ഥാന … Continue reading ‘ഗുരുവായൂരപ്പന്റെ ഭക്തനാണ്’; ഗായകൻ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര പ്രവേശനം നൽകണമെന്ന് ശിവഗിരി മഠം