ആംബുലൻസിന് വഴി നൽകാതെ കാറോടിച്ചു; മുഹമ്മദ് മുസമ്മിൽ ഇനി ഒരു വർഷത്തേക്ക് ഒരു വാഹനവും ഓടിക്കണ്ടെന്ന് എംവിഡി; പോരാത്തതിന് 9000 രൂപ പിഴയും പ്രത്യേക ക്ലാസും

കാസർകോട്: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കാർ ഡ്രൈവർ കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അഞ്ച് ദിവസത്തെ പ്രത്യേക പരീശീലന ക്ലാസിൽ പങ്കെടുക്കാനും യുവാവിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ യുവാവിന് 9,000 രൂപ പിഴയും ചുമത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം, പക്ഷാഘാതം സംഭവിച്ച രോഗിയുമായി കാഞ്ഞങ്ങാട് … Continue reading ആംബുലൻസിന് വഴി നൽകാതെ കാറോടിച്ചു; മുഹമ്മദ് മുസമ്മിൽ ഇനി ഒരു വർഷത്തേക്ക് ഒരു വാഹനവും ഓടിക്കണ്ടെന്ന് എംവിഡി; പോരാത്തതിന് 9000 രൂപ പിഴയും പ്രത്യേക ക്ലാസും