കഫിയ ധരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എൽ മത്സരം കാണാനെത്തി; ഭീകര വിരുദ്ധ സ്‌ക്വാഡ് യുവാവിൻ്റെ വീട്ടിൽ എത്തി

കഫിയ ധരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എൽ മത്സരം കാണാനെത്തിയ ഫ്രീലാൻസ് മാധ്യമപ്രവർത്തകന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷണത്തിനെത്തിയെന്ന് വെളിപ്പെടുത്തൽ. പലസ്തീനിയൻ ഐക്യദാർഢ്യത്തിന്റെ ചിഹ്നമാണ് കഫിയ. നവംബർ 7-ന് കൊച്ചിയിലെ ജെഎൻഎൽ സ്റ്റേഡിയത്തിലെ ഐഎസ്‌എൽ മത്സരം കാണാനെത്തിയ റിജാസ്, സിദ്ദീഖ്, അമീൻ, അബ്ദുള്ള, മിദ്ലാജ് എന്നിവരെ കേരള പോലീസ് കഫിയ ധരിച്ചതിന്റെ പേരിൽ തടഞ്ഞുവെച്ചിരുന്നു. പിന്നീട് പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അഞ്ചുമണിക്കൂറോളം കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. തുടർന്ന് കേസ് ഒന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു. ആദ്യം … Continue reading കഫിയ ധരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എൽ മത്സരം കാണാനെത്തി; ഭീകര വിരുദ്ധ സ്‌ക്വാഡ് യുവാവിൻ്റെ വീട്ടിൽ എത്തി