മാപ്പ് പോരാ, ആറുമാസം സാമൂഹ്യസേവനം ചെയ്യണം; വനിതാ ജഡ്ജിയോടു മോശമായി പെരുമാറിയ 28 അഭിഭാഷകർക്ക് എട്ടിൻ്റെ പണി

കൊച്ചി: വനിതാ ജഡ്ജിയോടു മോശമായി പെരുമാറിയ 28 അഭിഭാഷകർ സൗജന്യ നിയമസേവനം ചെയ്യണമെന്ന് ഹൈക്കോടതി.HC orders 28 lawyers who misbehaved with a woman judge to render free legal services കോട്ടയം സിജെഎം കോടതിയിലെ വനിതാ ജഡ്ജിയോട് മോശമായി പെരുമാറിയ അഭിഭാഷകരോടാണ് ഹൈക്കോടതി സൗജന്യ നിയമസേവനം ചെയ്യണമെന്ന് ഉത്തരവിട്ടത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി ചേർന്നാണ് ഇവർ സൗജന്യ നിയമ സേവനം ചെയ്യേണ്ടത്. 2023 നവംബർ 23ന് ഒരുകൂട്ടം അഭിഭാഷകർ കോടതി മുറിയിലും … Continue reading മാപ്പ് പോരാ, ആറുമാസം സാമൂഹ്യസേവനം ചെയ്യണം; വനിതാ ജഡ്ജിയോടു മോശമായി പെരുമാറിയ 28 അഭിഭാഷകർക്ക് എട്ടിൻ്റെ പണി