കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട; പ്രശാന്ത് ശിവജിയെ കസ്റ്റഡിയിൽ വാങ്ങി ഇൻകംടാക്‌സ് അധികൃതർ

കോട്ടയം: കോട്ടയത്ത് റെയിൽവേ പോലീസും, എക്‌സൈസും, ആർപിഎഫും ചേർന്ന് നടത്തിയത് ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിയ 32 ലക്ഷം രൂപയാണ് പിടികൂടിയത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ട്രെയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പോലീസും, എക്‌സൈസും, ആർപിഎഫും സംയുക്തമായി പരിശോധന നടത്താറുണ്ട്. ഇത്തരത്തിലുള്ള പരിശോധനയുടെ ഭാഗമായി ഇന്നലെ മഹാരാഷ്ട്രയിൽ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിനിൽ പരിശോധന നടത്തുകയായിരുന്നു. ഈ ട്രെയിനിൽ സംശയാസ്പദമായ … Continue reading കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട; പ്രശാന്ത് ശിവജിയെ കസ്റ്റഡിയിൽ വാങ്ങി ഇൻകംടാക്‌സ് അധികൃതർ