കുട്ടികളുടെ മുന്നിൽ നഗ്നതാപ്രദർശനവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരം; ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ മുന്നിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാപ്രദർശനം നടത്തുന്നതും പോക്‌സോകുറ്റമാണെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങൾ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. അമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യംചെയ്ത പ്രായപൂർത്തിയാകാത്ത മകനെ പ്രതികൾ മർദിച്ച കേസിലാണ് കോടതിയുടെ ഉത്തരവ്.(Having sex and being naked in presence of minor is punishable under POCSO: High Court) കുട്ടിയെ മർദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് കേസ് … Continue reading കുട്ടികളുടെ മുന്നിൽ നഗ്നതാപ്രദർശനവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരം; ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് ഹൈക്കോടതി