‘തന്റെ ജീവിതം പോയി’; അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഹസ്നയുടെ ഫോൺ സന്ദേശം പുറത്ത്

അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഹസ്നയുടെ ഫോൺ സന്ദേശം പുറത്ത് കാക്കൂർ (കോഴിക്കോട്): കൈതപ്പൊയിലിലെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്ന (34)യുടെ മരണത്തിൽ നിർണായകമാകാവുന്ന ഫോൺ ശബ്ദസന്ദേശം പുറത്തുവന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടി സുനിയടക്കമുള്ള ചിലരുടെ പേരുകൾ ഉൾപ്പെട്ടിരിക്കുന്ന ഈ സന്ദേശം, ഹസ്നയുടെ മരണത്തെ ചുറ്റിപ്പറ്റിയ നിഗൂഢതകൾ വർധിപ്പിക്കുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഭർത്താവിനെയും മൂന്ന് മക്കളെയും വിട്ട് മാറിയ ഹസ്ന പിന്നീട് മറ്റൊരു യുവാവിനൊപ്പം താമസിച്ചിരുന്നതായി കുടുംബം പറയുന്നു. എന്നാൽ … Continue reading ‘തന്റെ ജീവിതം പോയി’; അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഹസ്നയുടെ ഫോൺ സന്ദേശം പുറത്ത്