നാടിനെ നടുക്കിയ തളിക്കുളം ഹഷിദ വധക്കേസിൽ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരിങ്ങാലക്കുട അഡീഷനൽ ജില്ലാ സെഷൻസ് കോടതി വിധി ഇന്ന് പറയും. കേസിൽ ഹഷിദയുടെ മജിസ്ട്രേറ്റ് എൻ വിനോദ് കുമാർ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ പ്രോസിക്യൂഷൻ 58 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തു. 2022 ആഗസ്‌റ്റ് 20 നാണ് സംഭവം. തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകളായ ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ … Continue reading പ്രസവിച്ച് പതിനെട്ടാം നാൾ കൊലചെയ്യപ്പെട്ട ഹഷിദ; ഭാര്യയോട് സംസാരിക്കാനായി മുറിയിൽ കയറിയ ഉടനെ മുഹമ്മദ് ആസിഫ് ആക്രമിക്കുകയായിരുന്നു; നാടിനെ നടുക്കിയ തളിക്കുളം കൊലപാതകക്കേസിൽ വിധി ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed