തിരുവനന്തപുരം: സോഷ്യൽമീഡിയ ഇടപെടലുകൾക്ക് സ്വന്തം നിലക്ക് സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് വിശദാംശങ്ങൾ നിയമസഭയിൽ പോലും പുറത്തുവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ.Has the Chief Minister appointed his own team for social media activities? 2024 ഫെബ്രുവരിയിലും 2024 ജൂണിലുമായി നടന്ന സമ്മേളനങ്ങളിൽ ഇത് സംബന്ധിച്ച് ചോദ്യങ്ങൾ പ്രതിപക്ഷാംഗങ്ങൾ നൽകിയെങ്കിലും ഇനിയും മറുപടി നൽകിയിട്ടില്ല. ഇതിനു പുറമേ, 2023 മാർച്ചിൽ ചേർന്ന സമ്മേളനത്തിൽ സി-ഡിറ്റിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍സൽട്ടന്റിനെ കുറിച്ച് നൽകിയ ചോദ്യവും ഉത്തരമില്ലാതെ … Continue reading സോഷ്യൽമീഡിയ ഇടപെടലുകൾക്ക് മുഖ്യമന്ത്രി സ്വന്തം നിലക്ക് സംഘത്തെ നിയോഗിച്ചിട്ടുണ്ടോ? ആ ചോദ്യം നക്ഷത്ര ചിഹ്നമിടാതെ കിടക്കുന്നു! നിയമ സഭയിലും ഉത്തരമില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed