കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്. വരുൺ ആർ എന്ന വ്യക്തി എക്സിൽ ഇട്ട പോസ്റ്റാണ് ചോദ്യത്തിന് ആധാരം. മമ്മൂട്ടിക്ക് ചില ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഷൂട്ടിംഗ് നീട്ടിവെച്ചതായി ട്വീറ്റിൽ പറയുന്നു. ഇതിനിടെ മകൻ ദുൽഖർ സൽമാനും ഷൂട്ടിംഗ് നീട്ടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണങ്ങളില്ലെങ്കിലും സംഗതി സത്യമാണെന്നാണ് ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. ഇത് സംബസിച്ച് പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെയാണ്. കുറച്ചു നാളുകളായി മമ്മൂട്ടി സ്ഥിരമായി … Continue reading മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed