അപൂർവങ്ങളിൽ അപൂർവ്വം ; ഈ മനുഷ്യൻ്റെ ശരീരത്തിൽ ഇപ്പോൾ ഉള്ളത് 5 വൃക്കകൾ

ന്യൂഡല്‍ഹി: ഇന്ത്യയിൽ അപൂര്‍വ വൃക്കരോഗം ബാധിച്ച 47കാരന്‍ ജീവിക്കുന്നത് 5 വൃക്കയുമായി. ദേവേന്ദ്ര ബരേല്‍വാര്‍ എന്നയാള്‍ക്കു ഫരീദാബാദ് അമൃത ആശുപത്രിയില്‍ അഞ്ചാമത്തെ വൃക്ക വച്ചുപിടിപ്പിക്കുകയായിരുന്നു. 15ാം വയസ്സുമുതല്‍ അപൂര്‍വ രോഗത്തിന്റെ പിടിയിലായ ഇദ്ദേഹത്തിനു 2010ലും 2012ലും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇതു രണ്ടും പരാജയപ്പെട്ടു. തുടര്‍ന്നാണ് ഏതാനും ആഴ്ച മുന്‍പ് അമൃതയില്‍ മൂന്നാമതും വൃക്ക മാറ്റിവയ്ക്കലിനു വിധേയനായത്. നിലവിൽ ശരീരത്തിലെ 5 വൃക്കകളില്‍ നാലെണ്ണം പ്രവര്‍ത്തനരഹിതമാണ്. രണ്ടെണ്ണം സ്വന്തം വൃക്കയും മറ്റു രണ്ടെണ്ണം മുമ്പ് തുന്നിച്ചേര്‍ത്തതുമാണ് ഡിആര്‍ഡിഒ … Continue reading അപൂർവങ്ങളിൽ അപൂർവ്വം ; ഈ മനുഷ്യൻ്റെ ശരീരത്തിൽ ഇപ്പോൾ ഉള്ളത് 5 വൃക്കകൾ