പഞ്ചാരക്കൊല്ലിയിലെ കടുവയുടെ ആക്രമണം; മാനന്തവാടിയിൽ നാളെ ഹർത്താൽ

അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. മാനന്തവാടി നഗരസഭാ പരിധിയിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ഡിപിഐയും നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.(Hartal tomorrow at Mananthavadi) അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. 5 ലക്ഷം രൂപയാണ് കൈമാറിയത്. ബാക്കി തുക ഉടൻ തന്നെ നൽകാനാണ് തീരുമാനം. കുടുംബത്തിലൊരാൾക്ക് ജോലി … Continue reading പഞ്ചാരക്കൊല്ലിയിലെ കടുവയുടെ ആക്രമണം; മാനന്തവാടിയിൽ നാളെ ഹർത്താൽ