ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാലക്ക് Harmonia Music ന്റെ ഗാനോപഹാരം; യൂട്യൂബിൽ ശ്രദ്ധേയമായി ‘കരുണാമയിയാം എന്റെ ആറ്റുകാലമ്മ’:VIDEO

“കരുണാമയിയാം എന്റെ ആറ്റുകാലമ്മ” യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. ആറ്റുകാൽ പൊങ്കാല ആഘോഷത്തിന്റെ ഭാഗമായി Harmonia Music പുറത്തിറക്കിയ മ്യൂസിക്‌ ആൽബം Harmonia Creations യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. Dr ബിജുകുമാർ ചിലമ്പിന്റെ വരികൾക്ക് സംഗീതം നൽകിയിരി ക്കുന്നത് റ്റിജു സിൽ ആണ്. ആലാപനം പ്രശസ്ഥ പിന്നണി ഗായിക മാളവിക ശ്രീകുമാർ. ക്യാമറ പ്രവീൺ ഏണിക്കരയും അസോസിയേറ്റ് ഡയറക്ടർ & എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സന്ദീപ് ശ്രീജുവും ആണ്. ബെൻസൺ ക്രീയേഷൻസ് സ്റ്റുഡിയോയിൽ ആണ് വർക്കുകൾ പൂർത്തിയാക്കിയത് ഭക്തിയുടെ നിറവിൽ … Continue reading ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാലക്ക് Harmonia Music ന്റെ ഗാനോപഹാരം; യൂട്യൂബിൽ ശ്രദ്ധേയമായി ‘കരുണാമയിയാം എന്റെ ആറ്റുകാലമ്മ’:VIDEO