വിജയദശമി; കർണാടകയിൽ ഇന്ന്, കേരളത്തിൽ നാളെ; മൂകാംബികയിൽ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച് ആയിരങ്ങൾ
കൊല്ലൂര്‍: മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭത്തോടനുബന്ധിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഹരിശ്രീ കുറിച്ചു. പുലര്‍ച്ചെ മൂന്ന് മണിയ്‌ക്കാണ് വിദ്യാരംഭ ചടങ്ങ് ആരംഭിച്ചത്.Harishree wrote thousands of babies in the Mukambika temple ദര്‍ശനത്തിനും ക്ഷേത്രസന്നിധിയില്‍ വലിയ തിരക്കായിരുന്നു.രാവിലെ ആറ് മണിയ്‌ക്ക് വിജയദശമി പൂജകള്‍ ആരംഭിച്ചു. ഉച്ചയ്‌ക്ക് 12.30ന് പുത്തരി നിവേദ്യ സമര്‍പ്പണമായ നവാന്ന പ്രശാനം നടന്നു. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്‌ക്കും ശേഷം 9.30ന് നട അടയ്‌ക്കും. അതേസമയം കേരളത്തില്‍ ഞായറാഴ്ചയാണ് വിദ്യാരംഭചടങ്ങുകള്‍. വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക … Continue reading വിജയദശമി; കർണാടകയിൽ ഇന്ന്, കേരളത്തിൽ നാളെ; മൂകാംബികയിൽ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച് ആയിരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed