പ്രിയപ്പെട്ട കൊണാട്ട് കരക്കാരെ ഇനി നിങ്ങളുടെ വായിൽ വെച്ചിരിക്കുന്ന പഴം നിങ്ങളുടെ ജാതിയിൽത്തന്നെയുള്ള മാധ്യമരാമനു കൂടി വിഴുങ്ങാൻ കൊടുക്കുക… നടൻമാരുടെ പോസ്റ്റ് വൈറൽ

എംപുരാൻ വിവാദത്തിൽ നടൻമാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും പ്രതികരിക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന ഇവർ എംപുരാൻ വിഷയത്തിൽ മിണ്ടാതിരുന്നതിന് ഇരുവർക്കുമെതിരെ വിമർശനങ്ങളും ട്രോളുകളുമായി ആളുകൾ എത്തിയിരുന്നു. രാജ്യത്തെ മറ്റെന്തു വിഷയത്തിലും നിലപാടുകളുമായെത്തുന്നവർ ‘എംപുരാനി’ൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം. ഇപ്പോഴിതാ ഈ വിഷയത്തിൽ സ്വയം ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടിയും ജോയ് മാത്യുവും. “ഒന്നും പ്രതികരിക്കാതെ വായിൽ പഴം കയറ്റി ഏതോ മാളത്തിൽ ഒളിച്ചിരിക്കുന്ന … Continue reading പ്രിയപ്പെട്ട കൊണാട്ട് കരക്കാരെ ഇനി നിങ്ങളുടെ വായിൽ വെച്ചിരിക്കുന്ന പഴം നിങ്ങളുടെ ജാതിയിൽത്തന്നെയുള്ള മാധ്യമരാമനു കൂടി വിഴുങ്ങാൻ കൊടുക്കുക… നടൻമാരുടെ പോസ്റ്റ് വൈറൽ