‘അതികഠിനം ഈ തീരുമാനം’; നതാഷയുമായി വേര്‍പിരിഞ്ഞ വിവരം പരസ്യമാക്കി ഹര്‍ദിക് പാണ്ഡ്യ; കുട്ടിയുടെ കാര്യത്തിൽ ഇരുവരുടെയും തീരുമാനം ഇതാണ്

നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിഞ്ഞ വിവരം ഒടുവിൽ പരസ്യമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. നാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമുള്ള ഈ വേര്‍പിരിയല്‍ കഠിനമാണെന്നും എന്നാൽ, രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നു താരം വെളിപ്പെടുത്തി.ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഹര്‍ദിക് വിവരം പുറത്തുവിട്ടത്. (Hardik Pandya made public the information about his breakup with Natasha) ”നാലു വര്‍ഷം ഒരുമിച്ചു കഴിഞ്ഞ ശേഷം ഞാനും നതാഷയും വേര്‍പിരിയാന്‍ ഒന്നിച്ചു തീരുമാനമെടുത്തിരിക്കുകയാണ്. ഒന്നായിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍, ഇതാണു രണ്ടുപേര്‍ക്കും … Continue reading ‘അതികഠിനം ഈ തീരുമാനം’; നതാഷയുമായി വേര്‍പിരിഞ്ഞ വിവരം പരസ്യമാക്കി ഹര്‍ദിക് പാണ്ഡ്യ; കുട്ടിയുടെ കാര്യത്തിൽ ഇരുവരുടെയും തീരുമാനം ഇതാണ്