ലോക ഒന്നാം നമ്പർ ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ; ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ന്യൂഡൽഹി:പുതിയ ഐസിസി ടി20 റാങ്കിംഗിൽ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയ്ക്കൊപ്പം ലോക ഒന്നാം നമ്പർ ഓൾറൗണ്ടറായി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. 2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ പ്രകടനമാണ് താരത്തിന് നേട്ടമായത്.Hardik Pandya became the world’s number one all-rounder ടി20 ലോകകപ്പിൽ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത ഹർദിക് പാണ്ഡ്യയ്ക്ക് റെക്കോർഡ്. ഐസിസിയുടെ ടി20 ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന പെരുമയാണ് ഹർദിക് പാണ്ഡ്യയെ തേടിയെത്തിയത്. ഈ വിഭാഗത്തിൽ ഒന്നാം റാങ്ക് … Continue reading ലോക ഒന്നാം നമ്പർ ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ; ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ