പീഡനം സിനിമയില്‍ മാത്രമല്ല വനിതാ പോലീസിലും;വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ മുഖ്യമന്ത്രിയുടെ മറുപടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ മലയാള സിനിമയില്‍ നടിമാര്‍ നേരിടുന്ന പ്രശ്നങ്ങളുടെ തലനാരിഴ കീറിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്. Harassment not only in movies but also in women police എന്നാല്‍ പീഡനം സിനിമയില്‍ മാത്രമല്ല വനിതാ പോലീസിലും ഉണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ലീഗ് എംഎല്‍എ കുറുക്കോളി മൊയ്തീനാണ് ചോദ്യം ഉന്നയിച്ചത്. “മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മാനസികവും ശാരീരികവും ആയ അതിക്രമങ്ങള്‍ വനിതാ പോലീസുകാര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. എല്ലാ പരാതികളിലും … Continue reading പീഡനം സിനിമയില്‍ മാത്രമല്ല വനിതാ പോലീസിലും;വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ മുഖ്യമന്ത്രിയുടെ മറുപടി