ആറ് കുട്ടികളുമായി ഹെൽമെറ്റില്ലാതെ ബൈക്ക് യാത്ര

ആറ് കുട്ടികളുമായി ഹെൽമെറ്റില്ലാതെ ബൈക്ക് യാത്ര ഉത്തർപ്രദേശ്: കൊച്ചുകുഞ്ഞടക്കം ആറ് കുട്ടികളുമായി ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ച യുവാവിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവം ഉത്തർപ്രദേശിലെ ഹാപൂരിലാണ് നടന്നത്. ഭാരത് സമാചാർ എന്ന എക്‌സ് (മുൻ ട്വിറ്റർ) ഹാൻഡിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിൽ ബൈക്കിന്റെ ടാങ്കിന് മുകളിലായി രണ്ട് ചെറുക്കളെയാണ് കാണുന്നത്. മുന്നിലിരിക്കുന്ന കുട്ടി ഹാൻഡിൽ ബലമായി പിടിച്ചിരിക്കുകയാണ്. പിന്നിൽ അതിനേക്കാൾ ചെറിയ കുട്ടിയും, അതിന് പിന്നിൽ ബൈക്ക് ഓടിക്കുന്ന യുവാവും. യുവാവിന് പിന്നിലായി … Continue reading ആറ് കുട്ടികളുമായി ഹെൽമെറ്റില്ലാതെ ബൈക്ക് യാത്ര