ഇന്ന് തിരുവോണം; എല്ലാ വായനക്കാർക്കും ന്യൂസ് 4 മീഡിയയുടെ ഓണാശംസകൾ

ഈണം പോലെ , താളം പോലെ പൊന്നിൻ ചിങ്ങ മാസത്തിലെ പൂത്തിരുവോണം . ഒരുപാട് നന്മയും ,സ്നേഹവും പൂനിലാവ് പോലെ മനസ്സിൽ പൊഴിക്കുന്ന പൊന്നോണമാണിന്ന്.Happy Onam from News 4 Media to all readers മാനുഷരെല്ലാരും ഒന്നുപോലെ സന്തോഷിച്ച കാലത്തിന്റെ ഓർമ്മദിവസം. സമൃദ്ധവും സുന്ദരവുമായ ആ കാലത്തെ  ഒരുത്സവമായി ആഘോഷിക്കുന്നു. എല്ലാ മലയാളികൾക്കും ന്യൂസ് 4 മീഡിയയുടെ  ഓണാശംസകൾ. ലോകത്തൊരിടത്തുമില്ല ഇങ്ങനെയൊരുത്സവം. എല്ലാവരുമൊന്നെന്ന സമഭാവനയുടെ ആഘോഷം. ഉള്ളവനും ഇല്ലാത്തവനുമെന്നോ വലിയവനും ചെറിയവനുമെന്നോ നേതാവും അനുയായിയുമെന്നോ മുതലാളിയും … Continue reading ഇന്ന് തിരുവോണം; എല്ലാ വായനക്കാർക്കും ന്യൂസ് 4 മീഡിയയുടെ ഓണാശംസകൾ