ട്രെയിനിൽ വച്ച് വിലങ്ങഴിച്ചു; കൊടും ക്രിമിനലുകൾ ഓടി രക്ഷപെട്ടു…! സംഭവം വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരിയിൽ വെച്ച് വിലങ്ങഴിച്ച തക്കത്തിന് കൊടും ക്രിമിനലുകൾ ഓടി രക്ഷപ്പെട്ടു. ആലപ്പുഴ സബ്ജയിലിൽ നിന്നും വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നിരുന്ന പ്രതികളായ എടത്വ ലക്ഷം വീട് കോളനിയിൽ വടിവാൾ വിനീത് , കൊല്ലം സ്വദേശി രാഹുൽഎന്നിവരാണ് രക്ഷപെട്ടത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ കേസ്സിൽ ഹാജരാക്കുന്നതിനായി കൊണ്ടുവന്ന പ്രതികളെ ട്രെയിനിൽ നിന്ന് ഇറങ്ങുന്ന സമയത്ത് വിലങ്ങ് അഴിച്ചിരുന്നു. രാഹുലിൻ്റെ കയ്യിൽ മാത്രമായി ഇട്ടിരുന്നു. ഇവർ പ്ലാറ്റ്ഫോമിൽ ഇറങ്ങാതെ ട്രെയിനിന്റെ എതിർ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു. പോലീസ് … Continue reading ട്രെയിനിൽ വച്ച് വിലങ്ങഴിച്ചു; കൊടും ക്രിമിനലുകൾ ഓടി രക്ഷപെട്ടു…! സംഭവം വടക്കാഞ്ചേരിയിൽ