കരിമ്പിൻ ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങി; യുവതിക്ക് പരിക്ക്
കണ്ണൂര്‍: കരിമ്പിൻ ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങി യുവതിക്ക് പരിക്ക്. കണ്ണൂർ ഇരിട്ടി കല്ലുട്ടിയിലാണ് സംഭവം. കല്ലുമുട്ടി സ്വദേശിയായ മല്ലികക്ക് പരിക്ക് പറ്റിയത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.(Hand stuck inside sugarcane juice machine; woman was injured) ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. റോഡരികിൽ കരിമ്പിൻ ജ്യൂസ് കടയിൽ ജ്യൂസ് തയ്യാറാക്കുന്നതിനിടയിൽ മെഷിന്റെ ഉള്ളിൽ കൈ കുടുങ്ങുകയായിരുന്നു. യുവതി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ … Continue reading കരിമ്പിൻ ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങി; യുവതിക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed