ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടു ? റിപ്പോർട്ടുകൾ ഇങ്ങനെ….
ഹമാസ് തലവനും ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനുമായ യഹ്യ സിൻവാർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 21- ന് ഗാസയിലെ സ്കൂളിൽ നടന്ന ആക്രമണത്തിലാണ് യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി പശ്ചിമേശ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Hamas leader Yahya Sinwar was killed? Reports are as follows. എന്നാൽ ഇക്കാര്യം ഹമാസോ ഇസ്രയേലൊ സ്ഥിരികരിച്ചിട്ടില്ല. അഭയാർഥി ക്യാമ്പിൽ ജനിച്ച യഹ്യ സിൻവാർ ഹമാസിൻ്റെ സൈനിക വിഭാഗമായ ഖുദ്സ് ഫോഴ്സിൻ്റെ തലവനായിരുന്നു. ഹമാസ് നേതാവ് ഇസ്മയിൽ … Continue reading ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടു ? റിപ്പോർട്ടുകൾ ഇങ്ങനെ….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed