ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ല എന്നും സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പറയുന്നു. Hamas chief Yahya Sinwar reportedly killed ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള അഭ്യൂഹമാണ് ഇത്തരമൊരു വാർത്ത പടരാൻ കാരണം. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ … Continue reading ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന; സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed