പാതിവില തട്ടിപ്പ് കേസ്; നജീബ് കാന്തപുരത്തിന് എതിരായ പരാതി പിൻവലിച്ചു
മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരായ പരാതി പിൻവലിച്ചു. പുലാമന്തോൾ സ്വദേശിനി നൽകിയ പരാതിയാണ് പിൻവലിച്ചത്. പരാതിക്കാരിക്ക് എംഎൽഎയുടെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷൻ പണം തിരിച്ചു നൽകി. പണം തിരികെ നൽകിയതിനാൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് പരാതിക്കാരി സ്റ്റേഷനിലെത്തി എഴുതി നൽകുകയായിരുന്നു. ഫെബ്രുവരി ഏഴാം തീയതിയാണ് പാതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎൽഎക്ക് എതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ആണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിരുന്നത്. 2024 സെപ്തംബര്‍ … Continue reading പാതിവില തട്ടിപ്പ് കേസ്; നജീബ് കാന്തപുരത്തിന് എതിരായ പരാതി പിൻവലിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed