പാതിവില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണനെ രണ്ട് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

ഇടുക്കി: കേരള ജനത കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസമാണ് പ്രതിയുടെ കസ്റ്റഡി കാലാവധി കട്ടപ്പന, തങ്കമണി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് കസ്റ്റഡി. കട്ടപ്പന കോടതിയാണ് പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളുടെ വരവിൽ ഇനിയും ശമനമുണ്ടായിട്ടില്ല. രണ്ടാഴ്ച്ച മുൻപ് വരെയുള്ള കണക്കുകൾ നോക്കുമ്പോൾ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 ഓളം കേസുകൾ … Continue reading പാതിവില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണനെ രണ്ട് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു