മോഷ്ടിച്ച കാറിലെത്തി അര ടൺ റബ്ബർഷീറ്റ് മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ
കാഞ്ഞാർ കൂവപ്പള്ളിയിലെ റബ്ബർ കടയിൽ നിന്നും 500 കിലോ റബ്ബർഷീറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി പ്രവീണാണ് അറസ്റ്റിലായത്. കൂവപ്പള്ളിയിലെ റബ്ബർ കടയിൽ നടന്ന മോഷണത്തിലാണ് പ്രതി റബ്ബർ ഷീറ്റ് മോഷ്ടിച്ചത്.Half a ton of rubber sheet stolen from stolen car; suspect arrested എരുമേലി എരുമപ്പെട്ടിയിൽ നിന്നും മോഷ്ടിച്ച കാറിലെത്തിയാണ് പ്രതി റബ്ബർ ഷീറ്റ് മോഷ്ടിച്ചത്. റബ്ബർക്കട കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപത്തെ വീട്ടിലെത്തി ഏണി കൊണ്ടുവന്ന് ഓട് ഇളക്കി … Continue reading മോഷ്ടിച്ച കാറിലെത്തി അര ടൺ റബ്ബർഷീറ്റ് മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed