ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ മരിച്ചത് രണ്ട് യുവ എന്‍ജീനിയര്‍മാര്‍; ദന്തഡോക്ടർ കീഴടങ്ങി

ലഖ്‌നൗ: ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ രണ്ട് യുവ എന്‍ജീനിയര്‍മാര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ‘എംപയര്‍ ക്ലിനിക്ക്’ ഉടമയായ ഡോ. അനുഷ്‌ക തിവാരിയാണ് ഇന്ന് കോടതിയില്‍ എത്തി കീഴടങ്ങിയത്. പ്രതിയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് മരണങ്ങളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അനുഷ്‌ക തിവാരി ഒളിവില്‍പോവുകയായിരുന്നു. കാൻപുരിലെ യുവ എന്‍ജീനിയര്‍മാരായ വിനീത് കുമാര്‍ ദുബെ, മായങ്ക് ഖട്ടിയാര്‍ എന്നിവരുടെ … Continue reading ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ മരിച്ചത് രണ്ട് യുവ എന്‍ജീനിയര്‍മാര്‍; ദന്തഡോക്ടർ കീഴടങ്ങി