ഹെയർ സ്ട്രെയ്റ്റണിംഗിന് പിന്നാലെ വൃക്ക തകരാറിലായി; 17 വയസ്സുകാരി ഡയാലിസിസിലേക്ക്!

ഹെയർ സ്ട്രെയ്റ്റണിംഗിന് പിന്നാലെ വൃക്ക തകരാറിലായി; 17 വയസ്സുകാരി ഡയാലിസിസിലേക്ക്! ജറുസലേം: മുടി സ്ട്രെയ്റ്റണിംഗ് ചികിത്സയ്ക്ക് വിധേയയായതിന് പിന്നാലെ ഗുരുതരമായ വൃക്ക തകരാർ ഉണ്ടായ 17 വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജറുസലേമിലെ ഷാരെ സെഡെക് മെഡിക്കൽ സെന്ററിലാണ് പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഛർദ്ദി, തലകറക്കം, കടുത്ത തലവേദന തുടങ്ങിയ അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ദിവസങ്ങളോളം പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വൃക്കകൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി കണ്ടെത്തിയത്. തിങ്കളാഴ്ച … Continue reading ഹെയർ സ്ട്രെയ്റ്റണിംഗിന് പിന്നാലെ വൃക്ക തകരാറിലായി; 17 വയസ്സുകാരി ഡയാലിസിസിലേക്ക്!