ചരിതത്തിലെ ഏറ്റവുംവലിയ ഹാക്കിങ് ! 995 കോടി പാസ്‌വേഡുകള്‍ തട്ടിയെടുത്തെന്ന അവകാശവാദവുമായി ഹാക്കര്‍ രംഗത്ത്; നടുങ്ങി സൈബർ ലോകം

പല തരത്തിലുള്ള ഡാറ്റ ചോര്‍ച്ചകള്‍ ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് വലിയ ഭീഷണിയായിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ ഉള്‍പ്പടെ ബാധിക്കുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുമുണ്ട്. എന്നാലിപ്പോൾ അതിലൊക്കെ വലിയ ഹാക്കിങ് നടന്നിരിക്കുകയാണ്. (Hacker claims to have stolen 995 crore passwords; Shake the cyber world) 995 കോടി പാസ്‌വേഡുകള്‍ തട്ടിയെടുത്തു എന്ന അവകാശവാദവുമായി ഹാക്കര്‍ രംഗത്തെത്തിയിരിക്കുന്നു. ‘ഒബാമ‌കെയര്‍’ എന്ന ഹാക്കറാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമമായ ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുമ്പും … Continue reading ചരിതത്തിലെ ഏറ്റവുംവലിയ ഹാക്കിങ് ! 995 കോടി പാസ്‌വേഡുകള്‍ തട്ടിയെടുത്തെന്ന അവകാശവാദവുമായി ഹാക്കര്‍ രംഗത്ത്; നടുങ്ങി സൈബർ ലോകം