അജിത് കുമാറല്ല; ക്രമസമാധന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ച് കേരള സർക്കാർ
തിരുവനന്തപുരം: ക്രമസമാധന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ച് കേരള സർക്കാർ. നിലവിൽ ചുമതലയുണ്ടായിരുന്ന മനോജ് എബ്രഹാമിന് ഡിജിപി റാങ്കിലെത്തിയതോടെയാണ് പുതിയ നിയമനം. നിലവിൽ ക്രൈെംബ്രാഞ്ച് എഡിജിപിയാണ് വെങ്കിടേഷ്. നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എംആർ അജിത്കുമാറിനെ വീണ്ടും ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിവി അൻവറിന്റെ പരാതി, തൃശൂർപൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദങ്ങളെ തുടർന്നാണ് അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയത്. നിലവിലെ പോലീസ് മേധാവി … Continue reading അജിത് കുമാറല്ല; ക്രമസമാധന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ച് കേരള സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed