ഗുരുവായൂർ ഉത്സവത്തിന് ശനിയാഴ്ച തുടക്കം

ഗുരുവായൂർ ഉത്സവത്തിന് ശനിയാഴ്ച തുടക്കം തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന് ശനിയാഴ്ച തുടക്കമാകും. രാത്രിയാണ് കൊടിയേറുക. രാവിലെ ആനയില്ലാശീവേലിയും ഉച്ചയ്ക്ക് ആനയോട്ടവും നടക്കും. മാർച്ച് 9-ന് രാത്രി ആറാട്ടോടെ ഉത്സവം സമാപിച്ച് കൊടിയിറക്കും. ഉത്സവത്തോടനുബന്ധിച്ച എട്ട് ദിവസത്തെ സഹസ്രകലശച്ചടങ്ങുകൾക്ക് തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണ ചടങ്ങ് നടന്നു. ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി പി. സി. ദിനേശൻ നമ്പൂതിരിപ്പാടിന് വസ്ത്രവും പവിത്രവും നൽകി. തന്ത്രി ചേന്നാസ് … Continue reading ഗുരുവായൂർ ഉത്സവത്തിന് ശനിയാഴ്ച തുടക്കം