വാട്‌സാപ്പ് വഴി പ്രവർത്തിച്ച വമ്പൻ സെക്‌സ് റാക്കറ്റ് പുറത്ത്;പ്രധാന അഡ്മിൻ അറസ്റ്റിൽ

ഗുരുവായൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വ്യാപകമായി പ്രവർത്തിച്ചിരുന്ന ഓൺലൈൻ സെക്‌സ് റാക്കറ്റ് പൊളിച്ചടുക്കി ഗുരുവായൂർ പോലീസ്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രവർത്തിച്ച സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടിയത്. പ്രധാന കുറ്റവാളിയും ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെന്മിനി അമ്പാടി വീട്ടിൽ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്.എൻ.പുരം പനങ്ങാട് മരോട്ടിക്കൽ എം.ജെ. ഷോജിന്‍ (24), പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത് (41) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ വനിതാ അഡ്മിൻ പിടിയിലാകാനുണ്ട്; പോലീസ് അന്വേഷണം ശക്തമാക്കി സംഘത്തിലെ മറ്റൊരു വനിതാ … Continue reading വാട്‌സാപ്പ് വഴി പ്രവർത്തിച്ച വമ്പൻ സെക്‌സ് റാക്കറ്റ് പുറത്ത്;പ്രധാന അഡ്മിൻ അറസ്റ്റിൽ