നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ തൃശൂർ: നടപ്പാതയിൽ മലമൂത്ര വിസർജനം നടത്തിയതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ 66 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ. ഗുരുവായൂർ വടക്കേ നട മാഞ്ചിറ റോഡിൽ വഴിയോരക്കച്ചവടം നടത്തുന്ന വയോധികനാണ് ആക്രമണത്തിനിരയായത്. ചാവക്കാട് തിരുവത്ര ചീരമ്പത്ത് രാജേന്ദ്രൻ (66) എന്നയാളെയാണ് ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ രാജേന്ദ്രന്റെ ഇടത് കൈയുടെ എല്ല് പൊട്ടി, കൂടാതെ ഇയാളുടെ കടയും അക്രമി അടിച്ചുതകർത്തു. … Continue reading നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed