ഗുരുവായൂരിലെ ആനകൾ അപകടത്തിൽ; സുരക്ഷാ സംവിധാനങ്ങൾ കാത്തിരിപ്പിൽ

ഗുരുവായൂരിലെ ആനകൾ അപകടത്തിൽ; സുരക്ഷാ സംവിധാനങ്ങൾ കാത്തിരിപ്പിൽ ഗുരുവായൂർ: പാപ്പാന്മാർ ആനകളെ മർദിക്കുന്നതായി പുറത്ത് വരുന്ന വാർത്തകൾക്കിടയിലും, ഗുരുവായൂർ ആനക്കോട്ടയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ വേണ്ട നടപടികൾ കാലതാമസത്തിലാണ്. 240 ക്യാമറകൾ സ്ഥാപിക്കാനുള്ള അഞ്ച് കോടി രൂപയുടെ പദ്ധതി രണ്ടുവർഷമായി ദേവസ്വത്തിന്റെ ഫയലിൽഭദ്രമായിരിക്കുകയാണ്. കമ്മിഷണറുടെ അനുമതി ലഭിച്ചിട്ടുള്ള പദ്ധതിക്ക് ഐടി വിദഗ്‌ധ സമിതി, കേരള ഐടി മിഷൻ, ഗവ. എൻജിനീയറിങ് കോളേജ്, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മുന്നോട്ട് പോകേണ്ടത്. പദ്ധതി തയ്യാറായി; … Continue reading ഗുരുവായൂരിലെ ആനകൾ അപകടത്തിൽ; സുരക്ഷാ സംവിധാനങ്ങൾ കാത്തിരിപ്പിൽ