ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക പിന്തുണ

ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക പിന്തുണ തൃശൂർ: ഗുരുവായൂരിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി നിർമ്മിക്കാൻ നീക്കങ്ങൾ വേഗം പിടിക്കുന്നു. അനന്ത് അംബാനിയുടെ പിന്തുണയോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന വൻതാര വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ അത്യാധുനിക മൃഗാശുപത്രിയെ മാതൃകയാക്കി ഗുരുവായൂരിലും സമാന സംവിധാനം ഒരുക്കാനാണ് ലക്ഷ്യം. ഗുരുവായൂർ ദേവസ്വത്തിന്റെ പുന്നത്തൂർ കോട്ടയിലെ ആനകളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തിയാണ് സ്പെഷ്യാലിറ്റി മൃഗാശുപത്രി പദ്ധതിയിടുന്നത്. ​”എന്താണ് ഈ … Continue reading ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക പിന്തുണ