മർദ്ദനക്കേസ്സിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് തിരിച്ചടി; കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു; തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും കോടതി

നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ‌റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. gunman attack case re enquiry order by court ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്. മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പൊലീസ് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ … Continue reading മർദ്ദനക്കേസ്സിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് തിരിച്ചടി; കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു; തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും കോടതി