തിരുവനന്തപുരം: വീടിനുള്ളിൽ വെടിയുണ്ട പതിച്ചതായി കണ്ടെത്തി. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലാണ് സംഭവം. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചിരിക്കുന്നത്.(Gun bullet hit a house in Thiruvananthapuram) സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ ഫയറിങ് പരിശീലന കേന്ദ്രത്തിൽ നിന്ന് ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാമെന്നാണ് നിഗമനം. സമാന രീതിയിൽ സമീപത്തെ വീടുകളിൽ മുൻപും വെടിയുണ്ട പതിച്ചിട്ടുണ്ട്. വീട്ടിലെ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കണ്ടത്. പരിശീലന കേന്ദ്രത്തിൽ … Continue reading തിരുവനന്തപുരത്ത് വീടിന്റെ ഷീറ്റ് തുളച്ച് വെടിയുണ്ട പതിച്ചു; ഫയറിങ് പരിശീലന കേന്ദ്രത്തിൽ നിന്ന് ലക്ഷ്യം തെറ്റി വന്നതെന്ന് സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed