യു.കെയിൽ തോക്കും ക്രോസ്‌ബോയും ഉപയോഗിച്ച് ആക്രമണം..! സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
ലീഡ്‌സിലെ പ്രശസ്ത പബ് ക്രാൾ റൂട്ടായ ഓട്‌ലി റണ്ണിൽ തോക്കും ക്രോസ് ബോയും ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ അക്രമിയെന്ന് കരുതുന്ന വ്യക്തിയെ സ്വയം പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എന്താണ് കാരണമെന്നോ ആക്രമണത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നോ കണ്ടെത്താൻ ഇതുവരെ പോലീസിനായിട്ടില്ല. നിലവിൽ കൂടുതൽ ആളുകൾ ആക്രമണങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് വിവരമെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജെയിംസ് ഡങ്കർലി പറഞ്ഞു. എന്നാൽ വിപുലമായ … Continue reading യു.കെയിൽ തോക്കും ക്രോസ്‌ബോയും ഉപയോഗിച്ച് ആക്രമണം..! സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed