റൺമല താണ്ടിയില്ല; രാജസ്ഥാൻ വീണു; ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റൻ ജയം; പട്ടികയിൽ ഒന്നാമത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 58 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് പോയൻ്റ് പട്ടികയിൽ തലപ്പത്ത്. ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159 ന് പുറത്താവുകയായിരുന്നു. ഇതോടെ സീസണിലെ നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ തുടക്കം തന്നെ പാളി. 12 റണ്‍സിനിടെ രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്സ്വാളും(6) നിതീഷ് റാണയും(1) നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റില്‍ സഞ്ജു സാംസണും … Continue reading റൺമല താണ്ടിയില്ല; രാജസ്ഥാൻ വീണു; ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റൻ ജയം; പട്ടികയിൽ ഒന്നാമത്