അവധിദിനത്തിലെ മദ്യപാനം ചോരക്കളിയായി; മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ ഒഡീഷ സ്വദേശി രാകേഷ് ബെഹ്റയാണ് സഹതാമസക്കാരന്റെ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശിയായ ശരത് മാരൻ എന്നയാളെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പേഴയ്ക്കാപ്പിള്ളിയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച അവധി ദിവസമായതിനാൽ ഇരുവരും താമസസ്ഥലത്ത് ഒരുമിച്ചിരുന്ന് … Continue reading അവധിദിനത്തിലെ മദ്യപാനം ചോരക്കളിയായി; മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed