തിരുവനന്തപുരത്ത് അതിഥി തൊഴിലാളി മരിച്ച നിലയിൽ: കമഴ്ന്നു കിടക്കുന്ന മൃതദേഹത്തിന് ചുറ്റും രക്തം
തിരുവനന്തപുരത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കരമന കുഞ്ചാലമൂട് ആണ് സംഭവം. ഒഡിഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്. Guest worker found dead in Thiruvananthapuram. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അട്ടക്കുളങ്ങര രാമചന്ദ്രനിൽ തൊഴിലാളിയാണ് സമീർ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed